കൊച്ചി : എന്നാലും എന്താകും പി.വി. അൻവറും വി.ഡി.......
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത നാല് ഭീകരരുടെ ചിത്രങ്ങൾ പുറത്ത്. സുരക്ഷാ ഏജൻസികളാണ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.......
കൊല്ലത്ത് ബേക്കറിയിൽ നിന്നും പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടി. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ബേക്കറിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണായേക്കാവുന്ന എണ്ണ കണ്ടെത്തിയത്. ......
തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയാകുക സംസ്ഥാനത്തെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ. ജയതിലക്.......
പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി നടത്തുന്ന ബിജെപി ക്കാർക്കെതിരെ കേസുടുക്കാതെയും യൂ ഡി എഫ് പ്രവർത്തകർക്കെതിരെ വിവിധ കേസുകൾ ചാർജ് ചെയ്ത് വിവേചന നടപടി സർക്കാർ ഒത്താശയോടെയാണെന്നും ബിജിപിക്ക് വേണ്ടി വിടുവേല ചെയ്യുന്ന പോലീസ് നടപടി ലജ്ജാകരവും അപമാനകാരവുമാണെന്ന് മുസ്ലിംലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് മരക്കാർ മൗലവി മാരായമംഗലം പ്രസ്താവിച്ചു . ഇലക്ഷൻ സമയത്ത് നിർവഹിച്ച ബിജെപി പ്രീണനം തിരുത്താൻ സിപിഎമ്മും പോലീസും തയ്യാറാകണം .സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കി കലക്കിൽ മീൻ പിടിക്കുന്ന ശ്രമങ്ങളെ പ്രബുദ്ധ സമൂഹം തിരിച്ചറിയും വർഗീയത വളർത്താൻ ശ്രമിച്ച ആളുകളുടെ പേരുകൾ നാട്ടിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സ്ഥാപിച്ച് സാംസ്കാരിക ഫാഷിസം നടപ്പാക്കാൻ ശ്രമിക്കുന്ന നടപടി യെ യൂ ഡി എഫ് ഒറ്റക്കെട്ടായി ചെറുക്കുമെന്നും മൗലവി പ്രസ്താവിച്ചു . ......
തിരുവനന്തപുരം . ഖത്തറിലെ പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്ത്തകനും മീഡിയ പ്ലസ് സിഇഒ യുമായ ഡോ.......
ശരീരഭാരം കുറയ്ക്കാന് ലോകത്ത് ഏറ്റവും ജനപ്രിയമായ ഒരു ഡയറ്റാണ് കീറ്റോഡയറ്റ്. കാര്ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് ഗണ്യമായി കുറച്ച് ഉയര്ന്ന അളവില് കൊഴുപ്പും പ്രോട്ടീനും ഉള്പ്പെടുത്തി കൊണ്ടുള്ള ഡയറ്റാണിത്. ......
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ നീക്കം ഉറ്റുനോക്കി ലോകം. പാക് അധിനിവേശ കശ്മീർ കേന്ദ്രീകരിച്ചാണ് ഇന്ത്യക്കെതിരായ വിധ്വംസക പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ രൂപം കൊടുക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് എന്ന ആക്ഷേപം ഇന്ത്യ കാലങ്ങളായി ഉയർത്തുന്നുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്ക് തക്കശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പ്രഖ്യാപിച്ച് കഴിഞ്ഞു. ......
കർണാടകം: സിനിമാനടി രന്യറാവുവും സുഹൃത്ത് തരുൺ രാജും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിനെപറ്റിയുള്ള ഡി ആർ ഐ അന്വേഷണം തുടരുകയാണ്. മാർച്ച് 3ന് പിടിക്കപ്പെടുമ്പോൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന 14.2 കിലോ കൂടാതെ നൂറു കിലോ സ്വർണ്ണം രന്യ തരുൺ രാജുവിന്റെ സഹായത്തോടെ കടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡി ആർ ഐ ഹൈക്കോടതിയെ അറിയിച്ചു. ......
Prevension of illicit Trafficking (PIT) act പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു.
ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായി വിനു T S 37 , തച്ചങ്കുളം ഹൗസ്, കൊരട്ടി, തൃശ്ശൂർ. എന്നയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. പ്രതി കൊച്ചി സിറ്റിയിലെ കളമശേരി പോലീസ് സ്റ്റേഷനിലും, അങ്കമാലി പോലീസ് സ്റ്റേഷനിലും നാർകോട്ടിക് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. ......